കമ്മ്യുനിസ്ടുകാരന്‍
മാർക്സിസത്തിലും
മഹത്തായ
മറ്റൊരു
വാക്കില്ല..!
💪🏼🇦🇴💪🏼🇦🇴💪🏼🇦🇴💪🏼🇦🇴💪🏼
ലോകത്തിലെ
ഏറ്റവും മികച്ച
പുസ്തകങ്ങൾ
തിരയുക അതിൽ
''കമ്മ്യൂണിസ്റ്റ
മാനിഫെസ്റ്റോ''
എന്ന
പുസ്തകമുണ്ടാകും
💪🏼❤
ലോകത്തിലെ
ഏറ്റവും മികച്ച
കവികളെ
തിരയുക അതിൽ
നെരൂദ
എന്ന
കമ്മ്യൂണിസ്റ്റുകാരൻ
ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും മികച്ച
എഴുത്തുകാരെ
തിരയുക അതിൽ
മാക്സിം
ഗോർകി എന്ന
കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
മനുഷ്യസ്നേഹികളെ
തിരയുക
അതിൽ
''ചെഗുവേര''
എന്ന
കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
പോരാട്ടങ്ങൾ
തിരയുക അതിൽ
വിയറ്റ്നാമിലെ
കമ്മ്യൂണിസ്റ്റ്
പോരാളികൾ
ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
ഫുഡ്ബോളർ
ആരെന്നു
തിരയുക
അതിൽ
''മറഡോണ'' എന്ന
കമ്മ്യൂണിസ്റ്റു
കാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ശാസ്ത്രത്തിന്റെ
മഹാ നേട്ടങ്ങൾ
തിരയുക അതിൽ
യൂറി ഗഗാറിൻ
എന്ന
കമ്മ്യൂണിസ്റ്റു
കാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
ചിന്തകരെ
തിരയുക അതിൽ
'മാർക്സ്'' എന്ന
ആചാരൃനുണ്ടാവും.
🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴
അതെ
മാർക്സിസമാണ്
ശരി....!
ഇടതുപക്ഷമാണ് ശരി.....!
❤❤❤❤❤
ലാൽസലാം
മഹത്തായ
മറ്റൊരു
വാക്കില്ല..!
💪🏼🇦🇴💪🏼🇦🇴💪🏼🇦🇴💪🏼🇦🇴💪🏼
ലോകത്തിലെ
ഏറ്റവും മികച്ച
പുസ്തകങ്ങൾ
തിരയുക അതിൽ
''കമ്മ്യൂണിസ്റ്റ
മാനിഫെസ്റ്റോ''
എന്ന
പുസ്തകമുണ്ടാകും
💪🏼❤
ലോകത്തിലെ
ഏറ്റവും മികച്ച
കവികളെ
തിരയുക അതിൽ
നെരൂദ
എന്ന
കമ്മ്യൂണിസ്റ്റുകാരൻ
ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും മികച്ച
എഴുത്തുകാരെ
തിരയുക അതിൽ
മാക്സിം
ഗോർകി എന്ന
കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
മനുഷ്യസ്നേഹികളെ
തിരയുക
അതിൽ
''ചെഗുവേര''
എന്ന
കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
പോരാട്ടങ്ങൾ
തിരയുക അതിൽ
വിയറ്റ്നാമിലെ
കമ്മ്യൂണിസ്റ്റ്
പോരാളികൾ
ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
ഫുഡ്ബോളർ
ആരെന്നു
തിരയുക
അതിൽ
''മറഡോണ'' എന്ന
കമ്മ്യൂണിസ്റ്റു
കാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ശാസ്ത്രത്തിന്റെ
മഹാ നേട്ടങ്ങൾ
തിരയുക അതിൽ
യൂറി ഗഗാറിൻ
എന്ന
കമ്മ്യൂണിസ്റ്റു
കാരൻ ഉണ്ടാവും..!
💪🏼❤
ലോകത്തിലെ
ഏറ്റവും വലിയ
ചിന്തകരെ
തിരയുക അതിൽ
'മാർക്സ്'' എന്ന
ആചാരൃനുണ്ടാവും.
🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴🇦🇴
അതെ
മാർക്സിസമാണ്
ശരി....!
ഇടതുപക്ഷമാണ് ശരി.....!
❤❤❤❤❤
ലാൽസലാം
Comments
Post a Comment