ഓർമ്മകളുണ്ടായിരിക്കണം

നവ സമൂഹ്യ മാധ്യമങ്ങളിൽ ചില സുഹ്രുത്തുക്കൾ പ്രചരിപ്പിക്കുന്ന ഒരു കണക്കുണ്ട് 91 - 19 = 72
അതായത് CPI ഇല്ലെങ്കിലും കേവല ഭൂരിപക്ഷം ..
ഇനി ഒരു കഥ പറയാം
പണ്ട് പണ്ട് പണ്ടൊന്നുമല്ല ... വെറും 11 വർഷങ്ങൾ മുൻപ് 2006 ൽ ഒരു തെരഞ്ഞെടുപ്പ് നടന്നു . ഇവിടെയല്ല പശ്ചിമ ബംഗാളിൽ.....
മൊത്തം അസംബ്ളി സീറ്റ് 294
ജയിച്ച മുന്നണിക്ക് നേതൃത്വം കൊടുത്ത പാർട്ടിക്ക് ലഭിച്ചത് 176
ഒറ്റയ്ക്ക് ഭൂരിപക്ഷം ... കൂട്ടലും വേണ്ട കുറയ്ക്കലും വേണ്ട
വർഷം അഞ്ച് കഴിഞ്ഞു
2011 ലെ തെരഞ്ഞെടുപ്പ്
കഥ കഴിഞ്ഞു ......
ഓർമ്മകളുണ്ടായിരിക്കണം ......

Comments

Popular posts from this blog

എന്തിനാണ് സി.പി.ഐയെ പിളര്‍ത്തിയത്? - ദിഗംബരന്‍

ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ ച­രി­ത്രം വ­ള­ച്ചൊ­ടി­ക്ക­രു­ത്‌...

CPI strength in kerala