ഇന്ന് ഫേയ്സ് ബുക്കിൽ ഒരു പോസ്റ്റ് കണ്ടു
''കമ്മ്യൂണിസം എതിർക്കുന്നവർ ലൈക്ക്
ചെയ്യുക 😡 😠
പണ്ട് തമ്പുരാെൻറ(ജൻമി)അടുക്കളയുടെ
വടക്കേ
തൊടിയിൽ കുഴികുത്തി കുമ്പിളുണ്ടാക്കി
അതിൽനിന്ന് പഴംകഞ്ഞി
വാരിതിന്നിരുന്ന
അവൻടെ അച്ഛൻ അപ്പുപ്പൻമാർക്ക്
നാലാളുടെ
ഇടയിൽ ഇലയിട്ട്(പന്തിയിൽ)ഭക്ഷണം
കഴിക്കാൻ
പഠിപ്പിച്ചത് ഈ ചെങ്കൊടി ആയിരുന്നു ✊

നഗ്നമായ അവൻടെ അമ്മ അമ്മുമ്മ മാരുടെ
മാറിൽ ചെങ്കൊടി പുതപ്പിച്ച് നാണം
മറയ്ക്കാൻ
പഠിപ്പിച്ചതും ഇതേ കമ്മ്യൂണിസ്റ്റ്
കാരായിരുന്നു ✊ ✊
മരിച്ചുവീണാൽ മറവ് ചെയ്യാൻ ഒരിഞ്ച്
ഭൂമിയില്ലാതെ ഉറ്റവരുടെ ശവശരീരങ്ങൾ
ആറ്റിലും
തോട്ടിലും ഒഴുക്കിവിട്ടിരുന്ന ഒരു ജനതയെ
പത്ത്
സെെൻറ ഭൂമിയുടെ ഉടമകളാക്കിയത് ഈ
ചെങ്കൊടി പ്രസ്ഥാനമായിരുന്നില്ലേ ✊

കല്ലിനെയും മുളളിനെയും ആരാധിച്ചിരുന്ന
അവൻടെ പൂർവ്വീകർക്ക് അമ്പലനടകൾ
തളളിതുറന്ന് കൊടുത്തതും ജൻമിനടന്ന
വഴിയിലൂടെ അവരെ കൈ പിടിച്ച്
നടത്തിയതും
ഈ കമ്യൂണിസ്റ്റ് കാർ തന്നെയല്ലേ✊ ✊
നീ വിതയ്ക്കുന്ന വയലും നീ തല ചായ്ക്കുന്ന
കൂരയും നിെൻറതാണെന്ന് പറഞ്ഞ് തന്നത്

ചെങ്കൊടി പ്രസ്ഥാനമല്ലേ ✊ ✊
കർഷകൻടെയും തൊഴിലാളിയുടെയും
മക്കൾക്ക്
സൗജന്യ വിദ്യാഭ്യാസം നേടി തന്നത്
കമ്മ്യൂണിസ്റ്റ്
കാരല്ലേ ✊ ✊
ജോലി ചെയ്യാൻ വേണ്ടി മാത്രം
വധിക്കപെട്ട ഒരു
ജനതക്ക് കൂലിക്ക് വേണ്ടി ആദ്യം ശബ്ദം
ഉയർത്തിയതും കൂലി വാങ്ങിതന്നതും ഈ
ചെങ്കൊടി അല്ലേ ✊ ✊
ഇന്ന് നാം അനുഭവിക്കുന്ന എല്ലാ
നേട്ടങ്ങൾക്കും
സൗകര്യങ്ങൾക്കും ഈ ചെങ്കൊടി
പ്രസ്ഥാനത്തിെൻറ വലിയ പ്രയക്തനമില്ലേ
✊ ✊
ഇന്ന് അവൻ പറയുന്നു..
കമ്യൂണിസം പഴഞ്ചനാണ് , ചെങ്കൊടി
കത്തിക്കണം എന്നൊക്കെ. അവൻ
ആഗ്രഹിക്കുന്നത് അടിമത്വത്തിെൻറ
നാടുവാഴീത്വത്തിെൻറ തുടച്ചു നീക്കപെട്ട
ആ പഴയ കാലമാണത്രേ 😂 😣 😠
ആര് തന്നെ എത്ര തന്നെ എതിർക്കുവാനും
തകർക്കുവാനും പരിശ്രമിച്ചാലും തളരില്ല,
പത റില്ലാ .ഈ പ്രസ്ഥാനം പിറവി കൊണ്ട
നാൾ മുതൽ
ഈങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട്
വെല്ലുവിളികൾ അതിക്രമങ്ങൾ
തിരിച്ചടികൾ
അതിജീവിച്ച ചെങ്കൊടി യാണിത്👊 👊
👊
അടിച്ചമർത്തപെട്ടവൻടെ നിശ്വാസമാണ്
പ്രതീക്ഷയാണ് വിശ്വാസമാണ് ഈ
ചെങ്കൊടി
💪 💪
ഇത് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ പാറിക്കാൻ
ഞങ്ങൾ പ്രവർത്തിച്ച് കൊണ്ടേ...
ഇരിക്കും 👏 👏
'`തകർക്കാൻ നിങ്ങളും''
പക്ഷേ ഞങ്ങൾക്ക് ജയിച്ചേ പറ്റു ഞങ്ങൾ
തോറ്റാൽ തോൽക്കുന്നത് ഒരു ജനത യാണ്!
✊ ✊
ലാൽസലാം ...... 👋

Comments

Popular posts from this blog

എന്തിനാണ് സി.പി.ഐയെ പിളര്‍ത്തിയത്? - ദിഗംബരന്‍

ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ ച­രി­ത്രം വ­ള­ച്ചൊ­ടി­ക്ക­രു­ത്‌...

CPI strength in kerala