RSS നിങ്ങളോട് പറയാത്തതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ

--------'-------------------------------------------------------------'
1. വരുമാനം ഉളള ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് വരുമാനമില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും മറ്റു പുനർ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് RSS നിങ്ങളോട് പറയില്ല
2. ശബരിമല ഉൾപെടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം 80 ലക്ഷം രൂപ സർക്കാർ അങ്ങോട്ട് നൽകുകയാണെന്ന് RSS നിങ്ങളോട് പറയില്ല
3. കൂടാതെ ശബരിമല ഉൾപെടെയുളള നിരവധി ക്ഷേത്രങ്ങൾക്ക് കോടികൾ ചിലവഴിച്ച് സുരക്ഷ ഒരുക്കുന്നത് സർക്കാരാണെന്നും അത് പൊതുജനങ്ങളുടെ പണമാണെന്നും RSS നിങ്ങളോട് പറയില്ല
4. സ്വാതന്ത്ര്യത്തിനു മുമ്പ് ഈ ക്ഷേത്രങ്ങളൊക്കെയും അവിടുത്തെ സ്വത്തുക്കളും കൈകാര്യം ചെയ്തിരുന്നത് രാജാവായിരുന്നുവെന്ന് RSS നിങ്ങളോട് പറയില്ല
5. 1100 കൊല്ലം കേരളത്തിലെ ദൈവങ്ങളെ കാണാൻ 70 % വരുന്ന ദളിത് പിന്നോക്കകാർക്ക് അവകാശമുണ്ടായിരുന്നില്ലെന്ന് RSS നിങ്ങളോട് പറയില്ല
6. കറുത്തവരെ 7 അടി അകലത്തിനുളളിൽ കണ്ടാൽ ശുദ്ധിവരുത്തേണ്ടവരായിരുന്നു കേരളത്തിലെ ദൈവങ്ങളെന്ന് RSS നിങ്ങളോട് പറയില്ല
7. ബ്രാഹ്മണൻറ ഉച്ചിഷ്ടത്തിൽ ഉരുണ്ടാൽ മാറുന്ന രോഗങ്ങൾ കർണ്ണാടകത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് ഇപ്പോഴും ഉണ്ടെന്ന് RSS നിങ്ങളോട് പറയില്ല
8. ഇന്ത്യയിലെ പുൽക്കൊടി പോലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തപ്പോൾ സ്വാതന്ത്ര്യ സമരം ചെയ്യുന്നത് ഹൈന്ദവ ധർമ്മമല്ലെന്ന് പുസ്തകമെഴുതിയ ആളാണ് തങ്ങളുടെ മുത്തപ്പൻ ഗോൾവൾക്കറെന്ന് RSS നിങ്ങളോട് പറയില്ല
9. ബ്രിട്ടീഷ് ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തിയപ്പോൾ ഹിന്ദു ജനസംഖ്യ 20% ആയിരുന്നുവെന്നും ബാക്കിയുളള ദളിതരെയും പിന്നോക്കകാരെയും മനുഷ്യരായിപോലും കണക്കാക്കിയിരുന്നില്ലെന്ന് ശശികല നിങ്ങളോട് പറയില്ല . മനുഷ്യരായിപോലും കണക്കാക്കാത്ത ജാതിക്കാർ രക്ഷപെടാൻ വേണ്ടി മറ്റുമതങ്ങളിലേക്ക് ചേക്കേറി മതംമാറിയതാണെന്ന RSS നിങ്ങളോട് പറയില്ല
10. ബ്രാഹ്മണാധിപത്യം ലക്ഷ്യം കണ്ട് മുസ്സോളിനിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് ഗോൾവൾക്കർ രൂപികരിച്ചതാണ് RSS എന്ന് അവർ നിങ്ങളോട് പറയില്ല.

Comments
Post a Comment