എന്താണ് RSS&സംഘപരിവാരം
🚩 എന്താണ് RSS&സംഘപരിവാരം🚩🚩
1925 മുതൽ നീണ്ട
ഒന്പത് പതിറ്റാണ്ടിലേറെയായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് RSS ,
രൂപീകരിച്ചത് മുതലുളള ലക്ഷ്യം ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാക്കിമാറ്റുക. അതിനായ് മുസ്ലീങ്ങളും ദളിതരും കമ്മ്യൂണിസ്റ്റുകളും ക്രിസ്ത്യനികളുമടങ്ങുന്ന ന്യൂനപക്ഷങ്ങളെ മുഴുവന്‍ രാജ്യത്ത് നിന്ന് ആട്ടിയോടിക്കുകയോ , കൊന്നൊടുക്കുകയോ ചെയ്യുക ..
ഇതിനിടയിൽ ശ്രദ്ധിക്കേണ്ട ഒന്ന് ഇന്ത്യ ഇപ്പോൾ തന്നെ ലോകത്തെ ഭൂരിപക്ഷ ഹൈന്ദവ/ഹിന്ദു രാജ്യം തന്നെയാണ്.
എന്നാൽ ഹിന്ദുത്വ രാഷ്ട്രമല്ല!
എന്തെന്നാൽ
ആർഷ ഭാരത സംസ്കാരവും സനാതന ധർമങ്ങളും അധ:സ്കൃത പിന്നോക്ക ദളിതരെ ചവിട്ടി തേക്കാൻ ആര്യ മേധാവിത്വം പുലമ്പുന്ന സവർണ നിയമങ്ങളുടെ മനുസ്മൃതി വചനങ്ങളും സവർക്കറുടെ ആശയ പ്രത്യയശാസ്ത്ര ങ്ങളും ബഹിർഗമിക്കുന്ന ഗോൾ വാർക്കറുടെ ഹിന്ദുത്വ ദേശീയതയിൽ തച്ചുതക്കർത്ത സ്വപ്ന രാഷ്ട്രമല്ല ഇത്! അതിന്റെ
പ്രാവർത്തിക തലങ്ങളിലാണ് സംഘ പരിവാരം!
സംസ്കൃത ഭാഷ പഠിച്ച് യഥാർഥ ഹൈന്ദവത ഒരു സംസ്ക്കാരമാനെന്നും അഥിതി ദേവോ ഭവഃ എന്ന മുഖമുദ്രയാണ് ഭാരതീയ മുഖമുദ്രയെന്നും വാൽമീകി രാമായണവും ഭാഗവതവും ഉപനിഷത്തുകളും വേദങ്ങളും ഓതിപ്പഠിച്ച ഹൈന്ദവൻ ഒരിക്കലും ഹിന്ദുത്വത്തിന്റെ വക്താവാകില്ല എന്നും പ്രഖ്യാപിച്ച് സംഘ കൂടാരം വിട്ട സുധീഷ് മിന്നി പോലും പറഞ്ഞത് RSS ന്റെ ശാഖകളിൽ നടക്കുന്നത് ഇന്ത്യാ വിരുദ്ധ, വർഗീയ പ്രവർത്തനങ്ങളും രാജ്യദ്രോഹവുമാണ് എന്നാണ്.
നീണ്ട ഒന്പത് പതിറ്റാണ്ടുകളായി ഹിന്ദുത്വ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുളള കഠിന പ്രയത്നത്തിലാണ് RSS. സർവ്വ മേഖലയിലൂടെയും ലക്ഷ്യ പൂർത്തീകരണത്തിലേക്കുളള വ്യക്തമായ കരുക്കൾ നീക്കിക്കൊണ്ടിരിക്കുയാണവർ.
ലോകത്തിലെ ഏറ്റവും വലിയ വംശീയ ഉല്‍മൂലനങ്ങൾ പല ഘട്ടത്തിലായി മുസ്ലീങ്ങള്‍ , ദളിതുകൾ , ആദിവാസികള്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ വളരെ വിജയകരമായി അവര്‍ നടപ്പിലാക്കിയിട്ടുണ്ട്
ഇതിനൊന്നും കാരണമായി ഒരു സംഘപരിവാര നേതാക്കളും തൂക്കിലേറ്റപ്പെടുകയോ വ്യക്തമായ ശിക്ഷ അനുഭവിക്കപ്പെടുകയോ ചെയ്തിട്ടില്ല കാരണം ഇതര രാഷ്ട്രീയ പാര്‍ടികളിലും , ജുടീഷ്വറി , പോലീസ് മറ്റു സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയിലെല്ലാം സംഘപരിവാരങ്ങളുടെ സ്വാധീനം വളരെ വലുതാണ് , തങ്ങളുടെ ആജഞയ്ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ അവര്‍ കൊല്ലുകയോ സ്ഥാനം തെറിപ്പിക്കുകയോ , ചെയ്തിട്ടുണ്ട്.. ഗുജറാത്ത് കലാപക്കേസ് Rടട തലവൻ മാർക്ക് നേരേ നീളാതിരിക്കാൻ ഗുജറാത്തിലെ BJP ആഭ്യന്തര മന്ത്രിയായിരുന്ന യാളെ പോലും കൊന്ന് തളളിയവർ.
1925ല് നാഗ്പൂര് പട്ടണത്തില് ഉപരിജാതി ബ്രാഹ്മണര് ചേര്ന്ന് ആര്.എസ്.എസ്. രൂപീകരിച്ചത്..
സംഘപരിവാർ സംഘടനകള് ഒന്നും തന്നെ ബ്രിട്ടിഷുകാരോട് പോരാടിയിരുന്നില്ല. ഒറ്റ ആര്.എസ്.എസുകാരനും ഹിന്ദു മഹാസഭക്കാരനും ജയിലില് പോയതുമില്ല. 1910ല് അറസ്റ്റ് ചെയ്യപ്പെട്ട് ആന്ഡമാന് ജയിലിലേക്ക് അയക്കുമ്പോള് സവര്ക്കറുടെ വീക്ഷണം അത്ര വര്ഗീയവല്ക്കരിക്കപ്പെട്ടതല്ലായിരുന്നു.
1909ല് താന് രചിച്ച 1857: The War of Independence എന്ന പുസ്തകത്തില്, സ്വാതന്ത്ര്യസമരത്തില് ഒറ്റക്കെട്ടായി പോരാടിയ ഹിന്ദുക്കളെയും മുസ്ലിംകളെയും അദ്ദേഹം ഉദാരമായി പ്രകീര്ത്തിക്കുന്നുണ്ട്.
ബ്രിട്ടീഷുകാരന്റെ ലാത്തി കണ്ട് ആന്ഡമാനില് വെച്ചാണ് സവര്ക്കര് ‘ഹിന്ദുത്വ’ വക്താവ് ആയി മാറുന്നത്. മതത്തില് നിന്ന് ഭിന്നമായൊരു ഹിന്ദുദേശീയതയെ അടയാളപ്പെടുത്താന് അദ്ദേഹം തന്നെ കണ്ടെത്തിയ പദമാണ് ‘ഹിന്ദുത്വ’. ബ്രിട്ടീഷ് രാജിനെതിരെ ഇനിയൊരിക്കലും എതിര്പ്പുയര്ത്തില്ലെന്ന് ഉറപ്പ് നല്കിയും മുന്കാല സമീപനങ്ങള്ക്ക് മാപ്പപേക്ഷിച്ചുമാണ് 1921ല് അദ്ദേഹം ജയില് മോചിതനാകുന്നത്.
ആ കാലത്ത് ആരുമത് കണക്കാക്കിയില്ല... കാരണം അധികം സവർണ, ജന്മി, മാടമ്പിമാരും ബ്രിട്ടീഷുകാരന്റെ ചെരുപ്പ് നക്കികളായിരുന്നു. ഇന്ന് അറിയപ്പെടുന്ന പല ധീരന്മാരായി വാഴ്ത്തപ്പെടുന്ന പല നാടുവാഴികളും ബ്രിട്ടന് തീറെഴുതി കുടിയാന്മാരെ അടിമപ്പണിയെടുപ്പിച്ച് പിഴിഞ്ഞെടുത്ത് ബ്രിട്ടന് കപ്പം കൊടുത്ത് തന്റെ ചെങ്കോൽ സുരക്ഷിതമാക്കിയവരായിരുന്നു.
ജയിൽ മോചിതനായ സവർക്കറിൽ നിന്ന്
ആ വാഗ്ദാനം പാലിക്കപ്പെടുകയും ചെയ്തു. ഹിന്ദുത്വ ദേശീയത പ്രചരിപ്പിച്ചും ‘മുസ്ലിം പക്ഷപാതിയായ രാജ്യദ്രോഹി’ എന്ന് ഗാന്ധിജിയെ ഭൽത്സിച്ച് കൊണ്ടും സ്വാതന്ത്ര്യ സമരത്തെ വിമർശിച്ചും ശേഷിച്ച ജീവിതം അദ്ദേഹം ചെലവഴിച്ചു. 1942ല് കോണ്ഗ്രസ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോള് സവര്ക്കര് അതിനെതിരെ രംഗത്ത് വന്നു. പകരം, ഹിന്ദുക്കളോട് ബ്രിട്ടിഷ് പട്ടാളത്തില് ചേര്ന്ന് യുദ്ധകല അഭ്യസിക്കാന് ഉപദേശിക്കുകയാണ് ചെയ്തത്.
ഗാന്ധിവധത്തിന് ശേഷം രണ്ട് പതിറ്റാണ്ടുകള് ആര്.എസ്.എസ് പൊതുമണ്ഡലത്തില് നിന്ന് അറപ്പോടെ മാറ്റി നിര്ത്തപ്പെട്ടു. എങ്കിലും വല്ലഭായ് പട്ടേലിന്റെ ആഭ്യന്തര കയ്യിൽ തൂങ്ങി നിലനിന്നു.
അപ്പോഴും 6 മുതല് 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ‘ശാഖ’യിലേക്ക് റിക്രൂട്ട് ചെയ്ത് കൊണ്ട് അവര് താഴെത്തട്ടില് സംഘടന കെട്ടിപ്പടുക്കുകയായിരുന്നു. അർധരാത്രിക്ക് പിന്നാലെ വിളിച്ചുണര്ത്തി കുട്ടികളെ പട്ടാളച്ചിട്ടയില് ശാരീരികാഭ്യാസങ്ങള് പരിശീലിപ്പിച്ചു.
ആ ഇളം മനസ്സുകളിലേക്ക് സംഘത്തോട് തെറ്റിദ്ധരിപ്പിക്കപ്പെട്ട അചഞ്ചലമായ കൂറ്, അച്ചടക്കം, ന്യൂനപക്ഷവിരുദ്ധമായ ദേശാഭിമാനം എന്നിവ സന്നിവേശിപ്പിക്കുകയും ചെയ്തു. ദരിദ്ര കുടുംബ പശ്ചാത്തലത്തില് നിന്നും എട്ടാം വയസ്സില് ആര്.എസ്.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി. മറ്റൊരാള് പാര്ട്ടി മുഖ്യന് അമിത് ഷാ. അഞ്ച് മുഖ്യമന്ത്രിമാരും 23 സീനിയര് കാബിനറ്റ് മന്ത്രിമാരില് 17 പേരും ആര്.എസ്.എസ് അംഗങ്ങളാണ്.
1948ല് നിരോധിക്കപ്പെട്ടത് തൊട്ട്, ആര്.എസ്.എസ്. തങ്ങളുടെ നിയന്ത്രണച്ചരടില് കോര്ത്ത വിവിധ പോഷക സംഘടനകള്ക്ക് രൂപം നല്കാന് തുടങ്ങി. 1948ല് എ.ബി.വി.പി എന്ന വിദ്യാര്ഥി സംഘമാണ് തുടക്കം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് ഇടപെടാനായി 1951ല് ജനസംഘം, ആദിവാസികളെ ലക്ഷ്യമിട്ട് 1952ല് വനവാസി കല്യാണ്, നാട്ടിലും മറുനാടുകളിലുമായി ചിതറിക്കിടക്കുന്ന കാശുകാരും വിവരം കുറഞ്ഞവരുമായ ഇന്ത്യക്കാരെ ലാക്കാക്കി വിശ്വഹിന്ദു പരിഷത്ത് (1964), ബാബറി മസ്ജിദ് തകര്ക്കലിന് ചുക്കാന് പിടിച്ച ബജ്രംഗ്ദള് (1984) എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. ഇടയ്ക്കിടെ മുളച്ച് പൊന്തുന്നവ ഉള്പ്പെടെ, അനവധി തലകളും ഒട്ടേറെ കൈകളും പല നാവുകളും ചേര്ന്ന് രൂപപ്പെട്ടതാണ് സംഘപരിവാര്.
1990കള് തൊട്ടാണ് ഹിന്ദുത്വയുടെ ക്രിസ്ത്യാനികള്ക്കെതിരെയുള്ള ആക്രമണങ്ങള് വര്ദ്ധിക്കുന്നത്. 2008ല് ഒറീസയിലെ കാണ്ഡമാലില് നൂറോളം പേര് കൊല്ലപ്പെട്ടു, 300 ചര്ച്ചുകളും 6000 വീടുകളും തീയിട്ടു, അറുപതിനായിരത്തില് പരം പേര്ക്ക് ജീവന് രക്ഷിക്കാനായി അടുത്തുള്ള കാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. പോലീസിന്റേയും ഭരണകൂടത്തിന്റേയും നിഷ്ക്രിയത്വത്തിന് കോടതികള് നീതിനിഷേധം കൊണ്ട് കയ്യൊപ്പ് ചാര്ത്തി.
. . നാളിന്ന് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പിന്നണി നീക്കങ്ങള്‍ ഒക്കയും അന്വേഷിച്ചു ചെന്നാല്‍ സംഘപരിവാരത്തിലേക്ക് എത്തിപ്പെടും
രാജ്യത്തെങ്ങും വ്യവസ്ഥാപിതമായി ബോംബ്സ്ഫോടനങ്ങള് നടത്തി നൂറുകണക്കിന് ആളുകളെ കൊലചെയ്യുകയും ആയിരക്കണക്കിന് ആളുകളെ അംഗവിഹീനരാക്കുകയും ചെയ്തവരൊക്കെ നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തുനിന്നു പരമതവിരോധം കോരിക്കുടിക്കുകയും അതോടൊപ്പം വിധ്വംസകപ്രവര്ത്തനങ്ങളില് ഉന്നത പരിശീലനം നേടുകയും ചെയ്തവരാണെന്ന വസ്തുതയാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്.
2008 മെയ് 13. ജയ്പൂര് സ്ഫോടനം നടന്നു മണിക്കൂറുകള്ക്കകം ഡല്ഹി നോര്ത്ത് ബ്ളോക്കില് ആഭ്യന്തരമന്ത്രാലയത്തിന്റെ ബ്രീഫിങ് നടക്കുന്നു. ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ മുഖത്ത് സമ്മര്ദ്ദങ്ങളുടെ ഭാരം. എവിടെയും തൊടാതെയുള്ള വിശദീകരണങ്ങള്ക്കിടെ മാധ്യമപ്രവര്ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്ക്കു മുന്നില് ജയ്സ്വാളിനു പതര്ച്ച. ആരാണു സ്ഫോടനം നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി വന്നു. ഇതിനു പിന്നില് വിദേശ കരങ്ങളുണ്ട്. ലശ്കറെ ത്വയ്യിബയുടെ ഇന്ത്യന് പതിപ്പായ ഇന്ത്യന് മുജാഹിദീനാണു പിന്നില്. സ്ഫോടനം നടന്ന് രണ്േടാ മൂന്നോ മണിക്കൂറുകള്ക്കകം സൂചനകളുടെ പോലും അടിസ്ഥാനമില്ലാതെ ശ്രീപ്രകാശ് ജയ്സ്വാള് നടത്തിയ പ്രഖ്യാപനത്തിന്റെ യുക്തിരാഹിത്യം ചോദ്യംചെയ്യപ്പെട്ടില്ല. മുന്വിധികളും ഊഹങ്ങളുമായിരുന്നു സ്ഫോടനക്കേസുകളില് അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും നയിച്ചിരുന്നത്. ജയ്സ്വാളിന്റെ കണക്കില് മരണസംഖ്യപോലും പൂര്ണമായിരുന്നില്ല.
രണ്ടു വര്ഷങ്ങള്ക്കു ശേഷവും പരിഹരിക്കപ്പെടാത്ത കേസുകളുടെ പട്ടികയില് 63 ജീവന് പൊലിഞ്ഞ ജയ്പൂര് കേസുണ്ട്. മലേഗാവില് രണ്ടു തവണ, നന്ദേഡ്, മൊഡാസ, സംജോദാ എക്സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, ജയ്പൂര്, ഡല്ഹി ജുമാമസ്ജിദ്, വരാണസി... ഹിന്ദുത്വര് നടത്തിയ സ്ഫോടനങ്ങളുടെ നിര നീണ്ടതാണ്. ഓരോ സ്ഫോടനങ്ങള്ക്കു ശേഷവും മുസ്ലിം ഭീകരതയുമായി ബന്ധപ്പെടുത്തി പോലിസ് കഥമെനയുമ്പോള് സംഘത്തീവ്രവാദികൾ പിന്നിലൂടെ ജീവനെട്ടത്ത മുംബൈ ആന്റി ടെററിസം സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കര്ക്കരെയുടെ കേസ് ഡയറിയില് എല്ലാമുണ്ടായിരുന്നു. 'ഹൈദരാബാദിലെ മസ്ജിദിലും മറ്റുള്ള പള്ളികളിലും സ്ഫോടനം നടത്തിയത് ഐ.എസ്.ഐ ഒന്നുമല്ല. അത് നമ്മുടെ ആളുകള് ചെയ്തതാണ്.
അഭിനവ് ഭാരതിന്റെ യോഗത്തില് മേജര് രമേശ് ഉപാധ്യായ പറയുന്നത് ഹേമന്ദ് കാർക്കറെയുടെ കേസ് ഡയറിയിലുണ്ട്. സ്വാമി അസിമാനന്ദയുടെയും
കാത്ത് രക്ഷിക്കേണ്ട കയ്യാൽ ജീവനെടുത് രസിച്ച പട്ടാള മേധാവി കേണൽ പുരോഹിതും, പ്രഗ്ജഞ സിംഗും എല്ലാരുടെയും രാജ്യദ്രോഹപ്രവർത്തനങ്ങൾ.. ഇതിന്റെ ഓഡിയോ ടേപ്പുമുണ്ട്. 2002ല് ഗുജറാത്തിലെ വംശഹത്യമുതല് തുടങ്ങുന്ന ഹിന്ദുത്വ ഗൂഢാലോചനയുടെ ഭീകരമുഖമാണ് കാർക്കറെ തുറന്നുകാട്ടിയത്.
RSS ഇന്ത്യയെ ഒരു പൂര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള സായുധ പോരാട്ടത്തിലേക്കുള്ള കഠിന പരിശീലനത്തിലാണ്..
അതിനോടൊപ്പം തന്നെ പാക്കിസ്ഥാന് മാമാ പണിയും ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിലും മാസങ്ങളിലുമായി ചാരപ്രവർത്തനത്തിനും ഇന്ത്യയുടെ രഹസ്യ രേഖകൾ കൈമാറിയതിനുമായി പിടിക്കപ്പെട്ടവർ സാധാ സംഘ പ്രവർത്തകൻ മുതൽ ലോക്സഭാ എം.പി വരെ എത്തി നിൽക്കുന്നു..
രാജ്യസേനഹത്തിൽ കലക്കി വർഗീയ വിഷം തുപ്പി പിലിഭിത്തിയിൽ നിന്നും ജയിച്ച് MP വരെയായ
നെഹ്റു കുടുംബകാരനും മന്ത്രി മേനകയുടെ മകനുമായ BJP യുടെ യുവതാര മുഖം വരുൺ ഗാന്ധി വരെ പാക്കിസ്ഥാൻ വിരിച്ച ചാരസുന്ദരിമാരിൽ മയങ്ങി രേഖകൾ കടത്തി.. കുടുംബക്കാരന് വേണ്ടി സോണിയ പോലും വായടച്ചു. വിവാദമാകാതിരിക്കാൻ ഇപ്പോൾ നടക്കുന്ന Up ഇലക്ഷനിലെ താരപ്രഭാഷകരിൽ നിന്ന് പോലും ഒഴിച്ചു നിർത്തേണ്ടി വന്നു.
പച്ച നുണകളും കൊലയും ചതിയും വർഗീയതയും നിറച്ച രാജ്യസേനഹത്താൽ വിളമ്പുന്ന കപട ഹിന്ദുത്വം നമുക്ക് വേണ്ട!
, RSS രാജ്യത്തിന്റെ ശത്രുക്കളാണ്...
ഹിന്ദുവിന്റെയും, ക്രിസ്ത്യാനികളുടെയും ദളിതന്റെയും കമ്മ്യൂണിസ്റ്റുകളുടെയും മുസ്ലിമിന്റെയും മനുഷ്യകുലത്തിന്റെയും മതേതര മനസുകളുടെയും ശത്രുവാണ് ..
RSS എന്താണെന്ന് അറിയുക , അവരുടെ ചരിത്രവും വർത്തമാനവും പഠിക്കുക
വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതരുത് എന്ന നാടൻ ചൊല്ലെങ്കിലും ഓര്‍കുന്നത് നന്നാകും

Comments
Post a Comment